കെൽസ സ്വയമേവയും അതിന്റെ അനുബന്ധ ഓഫീസുകളായ ജില്ലാ നിയമ സേവന അതോറിറ്റി(ഡി എൽ എസ് എ)-കളും താലൂക്ക് നിയമ സേവന കമ്മിറ്റി (റ്റി എൽ എസ് സി)-കളും വഴിയും നിയമാവബോധ പ്രവർത്തനങ്ങൾ നടത്തുന്നു.
കെഎൽഎസ്എയുടെ കീഴിൽ 14 ഡിഎൽഎസ്എകളും 62 ടിഎൽഎസ്സികളും പ്രവർത്തിക്കുന്നു.